മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിലൂടെ നിങ്ങൾക്കൊരു ‘ഏർളി ബ്രെയിൻ മാപ്പിംഗ് അനലിസ്റ്റ്’ ആകാം.

മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിലൂടെ നിങ്ങൾക്കൊരു ‘ഏർളി ബ്രെയിൻ മാപ്പിംഗ് അനലിസ്റ്റ്’ ആകാം.

ബി എസ് എസ് അഥവാ ഭാരത് സേവക് സാമാജിന്റെ മേൽനോട്ടത്തിൽ മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിലൂടെ നിങ്ങൾക്കൊരു ‘ഏർളി ബ്രെയിൻ മാപ്പിംഗ് അനലിസ്റ്റ്’ ആകാം.

പ്രധാനമായും ആറാം ക്‌ളാസ്സ് മുതൽ പ്ലസ് 2 വരെയുള്ള വിദ്യാർത്ഥികൾക്ക് അക്കാഡമിക് മോക്ക് ടെസ്റ്റിന് സാധ്യത ഒരുക്കുന്ന ‘ഗ്ലോബൽ ഗേറ്റ്‌വേ’ എന്ന ലേർണിംഗ് പ്ലാറ്റ്‌ഫോമാണ് ഈ അവസരം നൽകുന്നത്. അഞ്ച് വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ‘ഓൺലൈൻ/ ഓഫ്‌ലൈൻ
ഏർളി കരിയർ മാപ്പിംഗ് ആൻഡ് ഗൈഡൻസ്’ പ്രോഗ്രാമിലേക്കാണ് സർട്ടിഫൈഡ് ബ്രെയിൻ മാപ്പിംഗ് അനലിസ്റ്റുകളെ ആവശ്യമുള്ളത്.

കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് ലഭിക്കുന്നതാണ്. ഓൺലൈൻ/ ഓഫ്‌ലൈൻ സെഷനുകൾ കൈകാര്യം ചെയ്യേണ്ടി വരും. കുട്ടികളുടെ എണ്ണം, അനുസരിച്ച് പ്രതിഫലം ലഭിക്കുന്നതാണ്. ഫുൾ ടൈം/ പാർട്ട് ടൈം (ഓൺലൈൻ /ഓഫ്‌ലൈൻ) തൊഴിലവസരങ്ങൾ ഉണ്ടാവും. ഓഫ്‌ലൈൻ അവസരങ്ങൾ സ്വന്തം താലൂക്കിൽ തന്നെയായിരിക്കും ലഭിക്കുക. ഫ്രീലാൻസായും കരിയർ മാപ്പിങ്ങിന് ഇക്കാലത്തു വലിയ സാദ്ധ്യതയാണുള്ളത്.
സോഷ്യോളജി, സൈക്കോളജി ബിരുദ/ ബിരുദാനന്തര ബിരുദ ധാരികൾക്ക് അഡ്‌മിഷന് മുൻഗണന ലഭിയ്ക്കും.

ഒരു താലൂക്കിൽ നിന്നും 20 പേർക്ക് മാത്രമായിരിക്കും സീറ്റ് ലഭിക്കുക. പ്രായപരിധി 23 വയസ് മുതൽ 35 വയസ് വരെയാണ്. ആദ്യ മാസത്തിൽ ഓൺലൈൻ ക്‌ളാസ്സുകൾ കൂടാതെ ഓഫ്‌ലൈൻ സെഷനും ഉണ്ടായിരിക്കും.
2 മാസത്തെ പ്രാക്ടീസ് കാലാവധിയുമുണ്ടാകുംസ്റ്റഡി ടൂളുകൾ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നതാണ്. 12000 രൂപയാണ് കോഴ്സ് ഫീ. മുൻകൂറായി ബുക്ക് ചെയ്യുന്നവർക്ക് പരമാവധി ഫീസിളവ് ലഭിക്കുന്നതാണ്.

ബി എസ് എസ് ആണ് പരീക്ഷാമേൽനോട്ടവും സർട്ടിഫിക്കേഷനും.
അപേക്ഷിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കാകും അഡ്മിഷൻ നൽകുക. ഉടനെ ആരംഭിക്കുന്ന ബാച്ചിൽ അഡ്മിഷന് താല്പര്യമുള്ളവർ ഇന്ന് തന്നെ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അഡ്മിഷൻ ഫോം ഫില്ല് ചെയ്യുക. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നിങ്ങളെ ബന്ധപ്പെടുന്നതാണ്.

Callback request form: https://www.globalgatewayinstitute.in/wlp/analyst

Course booking page: https://www.globalgatewayinstitute.in/wlp/analystcourse

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top