കൊച്ചിൻക്യാൻസർസെന്റർ പുതിയ കെട്ടിടം
മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 9 ന് ഉദ്ഘാടനം ചെയ്യും. കൊച്ചി : 450 കോടി രൂപ മുടക്കിയാണ് കളമശ്ശേരി കിൻഫ്രാ പാർക്കിന് സമീപം ഈ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആധുനിക ക്യാൻസർ റിസെർച്ച് സെന്ററിൽ10 ഓപ്പറേഷൻ തീയറ്ററും (അതിൽ ഒന്ന് റോബോട്ടിക് തീയറ്ററാണ് ) 300 കിടക്കകളും15 ലിഫ്റ്റുകളും 350 ഓളം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളുംഇവിടെ സജ്ജീകരിച്ചിട്ടുണ്ട് 7 ലക്ഷം sq ഫീറ്റിലാണ് നിർമ്മാണംകേരളത്തിൽ ആദ്യമായി പ്രോട്ടോൺ തെറാപ്പി നടപ്പിലാക്കുന്നതും ഈ റിസർച്ച് […]
വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍ വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം
വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍ വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം കാസർഗോഡ്: തൂങ്ങിമരണം അഭിനയിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍ വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം.കുമ്ബള ആരിക്കാടി ഒഡ്ഡു ഗ്രൗണ്ടിനു സമീപം താമസിക്കുന്ന ബാബു-സുമതി ദമ്ബതികളുടെ മകൻ സന്തോഷ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്.സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സന്തോഷ് പതിവായി വ്യത്യസ്തമായ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 10.30-ഓടെയാണ് മുറിയില്‍ വെച്ച് ആത്മഹത്യ ചെയ്യുന്ന രീതിയിലുള്ള റീല്‍സ് […]
രാഹുൽ മാങ്കൂട്ടത്തിൽ അർധരാത്രി അറസ്റ്റിൽ – Village News
രാഹുൽ മാങ്കൂട്ടത്തിൽ അർധരാത്രി അറസ്റ്റിൽ പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അർധരാത്രി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് വിവരം. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിട്ടുണ്ട്. സാമ്പത്തിക ചൂഷണം നടത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇ-മെയിൽ പരാതിയിൽ പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയതും […]
കേരളത്തിൽ ഇരുന്നൂറോളം സ്വകാര്യബസുകൾക്ക് കുരുക്ക് – Village News TV
വടക്കഞ്ചേരി : മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്തുന്നത് വിലക്കിയതോടെ സംസ്ഥാനത്ത് കുരുക്കിലായത് 200 ഓളം സ്വകാര്യബസുകൾ. അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞ് സർവീസ് തുടങ്ങാനിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനമുണ്ടായത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സ്വകാര്യബസുകൾ സർവീസ് ആരംഭിക്കാനാകാതെ കുടുങ്ങിയത്. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതൽ 10 വർഷം വരെയാണ്. കേരളത്തിൽ ഇത് 22 […]
തിരുവനന്തപുരം – പാറശാല പാത ഇരട്ടിപ്പ് ഈ വർഷം പൂർത്തിയാകും
തിരുവനന്തപുരം : സംസ്ഥാനത്തെ റെയിൽവേ വികസനത്തിൽ നിർണായകമായ തിരുവനന്തപുരം – കന്യാകുമാരി പാതയിരട്ടിപ്പ് പദ്ധതിയിൽ തിരുവനന്തപുരം സെൻട്രൽ മുതൽ പാറശാല വരെയുള്ള റീച്ചിൽ ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം പൂർത്തിയാകുമെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ ദിവ്യകാന്ത് ചന്ദ്രാകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാറശാല വരെയുള്ള റെയിൽപാത ഇരട്ടിപ്പിനുള്ള ഭൂമി കൈമാറിക്കിട്ടിയ സാഹചര്യത്തിലാണ് നിർമ്മാണം പൂർത്തിയാക്കുക. അതിലാണ് നേമം സ്റ്റേഷൻ വികസനവുമുള്ളത്. സ്ഥലം വിട്ടുകിട്ടുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പാറശാല മുതൽ എരണിയൽ വരെയുള്ള റീച്ചിൽ നിർമ്മാണം വൈകുമെന്നാണ് […]
റിസോഴ്സ് പേഴ്സണ്‍ നിയമനം
കാസർകോട് : ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റിസോഴ്സ് പേഴ്സണെ നിയമിക്കുന്നു. പ്രതിമാസം 9000 രൂപ ഓണറേറിയം നിരക്കിലാണ് നിയമനം നടക്കുന്നത്. 18-നും 36-നും ഇടയില്‍ പ്രായമുള്ള, പുത്തിഗെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം, കന്നഡ ടൈപ്പിംഗില്‍ അറിവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിന് വ്യാഴാഴ്ച രാവിലെ 10ന് അസ്സല്‍ രേഖകള്‍ സഹിതം പുത്തിഗെ പഞ്ചായത്തില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കമാരെ നിയമിക്കുന്നു
കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴിലുള്ള ഒഴിവുകളിലേക്ക് ഫീല്‍ഡ് തലത്തില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കമാരെ നിയമിക്കുന്നു. എം എസ് ഡബ്ല്യു, എം എ സോഷ്യോളജി അല്ലെങ്കില്‍ എം എ ആന്ത്രോപോളജി യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. 31,020 രൂപ ഹോണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, നീലേശ്വരം, കാസര്‍കോട്, എന്മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്ന് ലഭ്യമാകുന്ന അപേക്ഷാ ഫോം രേഖകള്‍ സഹിതം ഫെബ്രുവരി 10നകം […]
ഫെബ്രുവരിയില്‍വൈദ്യുതി ബില്‍ കുറയും
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല. അതേസമയം, ദ്വൈമാസ ബില്ലിങ്ഉപഭോക്താക്കളില്‍നിന്ന് യൂനിറ്റിന് നാല് പൈസ ഇന്ധനസര്‍ചാര്‍ജ് ഈടാക്കും. ജനുവരിയില്‍ ഇത് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതിനാല്‍ ഫെബ്രുവരിയിലെ വൈദ്യുതി ബില്ലില്‍ കുറവുണ്ടാകും. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങളും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ താരിഫ് റെഗുലേഷനും പ്രകാരം, 2023 ഏപ്രില്‍ മുതല്‍ ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനം ഇന്ധന സര്‍ചാര്‍ജ് ആയി […]
മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം
ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ; 20 ദേശീയ ജലപാതകൾ ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം
കേന്ദ്ര ബജറ്റ് 2026 ഒറ്റ നോ ട്ടത്തിൽ
കേരളത്തിന് അതിവേഗ റെയില്‍ ഇല്ല, രാജ്യത്ത് 7 അതിവേഗ റെയില്‍ ഇടനാഴികള്‍ഇന്ത്യയെ ബയോ ഫാര്‍മ നിര്‍മാണ ഹബ്ബാക്കുമെന്ന് ധനമന്ത്രി, ബയോഫാര്‍മ ശക്തി പദ്ധതിക്ക് 10,000 കോടി കേന്ദ്ര ബജറ്റ് ; സൂക്ഷ്മ. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് കൈത്താങ്ങ്, SME വളര്‍ച്ചാ ഫണ്ടിലേക്ക് 10,000 കോടി ആയുര്‍വേദ ഉത്പന്നങ്ങളുടെകയറ്റുമതി പ്രോത്സാഹിപ്പിക്കും, ആയുര്‍വേദത്തി ന്മൂന്ന്ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കേന്ദ്ര ബജറ്റ് ; കേരളത്തില്‍ ഉള്‍പ്പെടെ കടലാമ പരിപാലന പദ്ധതി കേന്ദ്ര ബജറ്റ് ; അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും കേന്ദ്ര […]
