സ്ലാബ് തകർന്ന് മൂന്ന് മരണം

കോഴിക്കോട് : വലിയങ്ങാടി കെട്ടിടത്തിന്റെ സ്ലാബ് തകർന്ന അപകടത്തിൽ മൂന്ന്‌ പേർ മരിച്ചു.

കോഴിക്കോട് ജബ്ബാർ , അഷ്റഫ് ബഷീർ എന്നീ തൊഴിലാളികളാണ് മരിച്ചത് .
കോഴിക്കോട് കോർപ്പറേഷൻ്റെതാണ് കെട്ടിടം. ബി ജെ പി കനത്ത പ്രതിഷേധം ഉയർത്തുന്നു. മേയർ ഒളിവിൽ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top