തിരുവനന്തപുരം നഗരത്തിന്റെ ഹൃദയത്തിൽ ഡിസംബർ ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കമേകാൻ വരുന്നു… ട്രാവൻകൂർ ഫെസ്റ്റ് 2025!
വില്ലേജ് ന്യൂസ് വെബ് ടിവിയുടെയും ഗോൾഡൺ ജംക്ഷൻ മാർക്കറ്റിംഗ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെയും ആഭിമുഖ്യത്തിൽ വെള്ളയമ്പലം ജവഹർ ബാലഭവൻ കോമ്പൗണ്ടിൽ ഡിസംബർ 24 മുതൽ 28 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ, നിരവധി കലാകാരന്മാർ മാറ്റുരയ്ക്കുന്ന ആർട്സ് ഫെസ്റ്റിവൽ, പുസ്തക പ്രകാശനം, റൈറ്റേഴ്‌സ് മീറ്റ്, അവാർഡ് ദാനം എന്നിവ സഹിതം ബുക്ക് ഫെസ്റ്റിവൽ, ഷോർട് ഫിലിം ഫെസ്റ്റിവൽ, ഷോപ്പിംഗ് ഫെസ്റ്റിവൽ, ഇൻസ്റ്റാ- യൂട്യൂബ് ക്രിയേറ്റർസ് മീറ്റപ്പ്, ബിസിനസ് എൻക്ലേവ്, ബലൂൺ മേള, തുടങ്ങി ഒട്ടനവധി സംഭവങ്ങൾ അണിനിരക്കുന്നു.
ഏവരുടെയും സാനിദ്ധ്യം ക്ഷണിക്കുന്നു. ബിസിനസ് അന്വേഷണങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9387707840, 9074746363

