ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഈ വർഷം വലിയ മാറ്റങ്ങളാണ് സംഭവിച്ചത്.സാങ്കേതികവിദ്യയിലെകുതിച്ചുചാട്ടവും വിപണിയിലെ ചാഞ്ചാട്ടവും കാരണം പലരുടെയുംആസ്തിയിൽ കോടികളുടെ വർദ്ധനവുണ്ടായപ്പോൾ,പ്രമുഖർപലരുംപട്ടികയ്ക്ക് പുറത്തായി. ഫോർബ്സ്,ബ്ലൂംബെർഗ് എന്നിവരുടെ പുതിയ കണക്കുകൾ പ്രകാരം ടെസ്ല്ല സിഇഒഇലോൺ മസ്ക് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ.
- ഇലോൺ മസ്ക് – 684 ബില്യൺ ഡോളർ (ടെസ്ല, സ്പേസ് എക്സ്)
- ലാറി പേജ് – 252 ബില്യൺ ഡോളർ (ഗൂഗിൾ)
- ലാറി എലിസൺ – 240 ബില്യൺ ഡോളർ (ഒറാക്കിൾ)
- ജെഫ് ബെസോസ് – 235 ബില്യൺ ഡോളർ (ആമസോൺ)
- സെർജി ബ്രിൻ – 233 ബില്യൺ ഡോളർ (ഗൂഗിൾ)
- മാർക്ക് സക്കർബർഗ് – 225 ബില്യൺ ഡോളർ (മെറ്റാ)
- ബെർണാർഡ് ആർനോൾട്ടും കുടുംബവും – 193 ബില്യൺ ഡോളർ (LVMH)
- ജെൻസൻ ഹുവാങ് 154 ബില്യൺ ഡോളർ (എൻവിഡിയ)
- 9. വാറൻ ബഫെറ്റ് – 148 ബില്യൺ ഡോളർ (ബെർക്ക്ഷെയർ ഹാത്ത്വേ)
- സ്റ്റീവ് ബാൽമർ – 145 ബില്യൺ ഡോളർ (മൈക്രോസോഫ്റ്റ്)

