നീറ്റ് പരീക്ഷക്കായുള്ള പരിശീലനം ഇക്കാലത്ത് ലക്ഷങ്ങൾ ചിലവുള്ളതാണ്. എന്നാൽ ഇന്ത്യയിലെ തൊണ്ണൂറ് ശതമാനം കുട്ടികൾക്കും പ്രശസ്തമായ കോച്ചിങ്ങ് സെന്ററുകളെ ആശ്രയിക്കുവാനുള്ള സാമ്പത്തിക സാഹചര്യം ഇല്ല എന്നതാണ് സത്യം. പ്രശസ്തമായ കോച്ചിങ്ങ് സെൻററുകളും അവരുടെ വിദ്യാർത്ഥികളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് നിരന്തരം NEET മോഡൽ പരീക്ഷകൾ അറ്റൻഡ് ചെയ്യാനാണ്.
ഇനിയുള്ള ദിവസങ്ങൾ മോഡൽ പരീക്ഷകളുടേതായിരിക്കണം. എത്ര കൂടുതൽ തവണ പരിശീലന പരീക്ഷകൾ അറ്റൻഡ് ചെയ്യുന്നുവോ അത്രത്തോളം യഥാർത്ഥ നീറ്റ് പരീക്ഷ ലളിതമായിരിക്കും.
സാധാരണ കുട്ടികൾക്കായി പ്രഗത്ഭരായ അദ്ധ്യാപകർ തയ്യാറാക്കിയ പരിശീലന പരീക്ഷകൾ ‘ഗ്ലോബൽ ഗേറ്റ്വേ’ എന്ന ആപ്പ്ളിക്കേഷനലിലൂടെ സബ്സ്ക്രൈബ് ചെയ്യാം.
കൃത്യത, വേഗത, ആത്മവിശ്വാസം കൂട്ടുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ചലനാത്മകവും പരീക്ഷാധിഷ്ഠിതവുമായ ഈ മോഡൽ ടെസ്റ്റ് സിസ്റ്റം ഉപയോഗിച്ച് NEET-ന് തയ്യാറെടുക്കാം.
പല ലെവലുകളിലായി തയ്യാറാക്കിയിരിക്കുന്ന എക്സാമുകൾ പരിധിയില്ലാതെ അറ്റൻഡ് ചെയ്യാം. ഓരോ അറ്റൻഡിലും പുതിയ എക്സാമുകളായിട്ടാവും ലഭിക്കുക. തുച്ഛമായ ചിലവിൽ അവസാന പരീക്ഷയോളം ആവോളം തവണ പരീക്ഷ പരിശീലിക്കാം.
നിലവിലെ NEET പാറ്റേണുകളുമായി പൊരുത്തപ്പെടുന്നതിനുള്ള ദൈനംദിന പരീക്ഷാ അപ്ഡേറ്റുകൾ ഉണ്ടാകും.
ടൈം മാനേജ്മെന്റ്, കൃത്യത, പരീക്ഷാപ്പേടിയില്ലായ്മ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സ്വയം വിലയിരുത്തലിനും തുടർച്ചയായ മെച്ചപ്പെടുത്തലിനും അനുയോജ്യം.
തീവ്രവും പരിധിയില്ലാത്തതുമായ മോക്ക് പ്രാക്ടീസ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് തീർച്ചയായും ഒരു അനുഗ്രഹമാണ്.
https://exampetti.com എന്ന വെബ്സൈറ്റിലൂടെയോ ‘GLOBAL GATEWAY’ എന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തോ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.

