റിസോഴ്സ് പേഴ്സണ്‍ നിയമനം

കാസർകോട് : ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റിസോഴ്സ് പേഴ്സണെ നിയമിക്കുന്നു. പ്രതിമാസം 9000 രൂപ ഓണറേറിയം നിരക്കിലാണ് നിയമനം നടക്കുന്നത്. 18-നും 36-നും ഇടയില്‍ പ്രായമുള്ള, പുത്തിഗെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം, കന്നഡ ടൈപ്പിംഗില്‍ അറിവും ഉണ്ടായിരിക്കണം.  താല്‍പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിന് വ്യാഴാഴ്ച രാവിലെ 10ന് അസ്സല്‍ രേഖകള്‍ സഹിതം പുത്തിഗെ പഞ്ചായത്തില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top