Thrissur December 24, 2025Thiruvananthapuram Reporter മേയർ പ്രഖ്യാപനം നാളെ തൃശ്ശൂർ കോർപ്പറേഷൻ മേയർ നാളെ. പ്രഖ്യാപനം നടത്താൻ ഡിസിസി. ഡോ: നിജി ജസ്റ്റിൻ, ലാലി ജെയിംസ്, അഡ്വ: സുബി ബാബു എന്നിവർ പരിഗണനയിൽ. ടേം വ്യവസ്ഥ നടപ്പാക്കാൻ നേരത്തെ ധാരണയായിരുന്നു. ആദ്യ ടേമിൽ ഡോ: നിജി ജസ്റ്റിൻ മേയർ ആയേക്കും. Post Views: 18 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829 Thiruvananthapuram Reporter
Kainoor Local News Thrissur August 17, 2025Editor3 തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 18) അവധി
Kainoor Latest News Local News Thrissur August 17, 2025August 17, 2025Editor3 പീച്ചി ഡാം ഷട്ടറുകൾ വീണ്ടും ഉയർത്തും. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് വീതം കൂടി ഉയർത്തും. ജാഗ്രത വേണം