കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നഴ്സ് ഹോമിയോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു-

യോഗ്യത –  പ്ലസ് ടു, ജി.എന്‍.എം. ഡിപ്ലോമയും ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നഴ്സിംഗ് (BCCPN) കോഴ്സും KNMC രജിസ്ട്രേഷനും അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

പ്രായം – 18-41. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 28 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 04994 255582

Leave a Reply

Your email address will not be published. Required fields are marked *

Back To Top