ഒ പനീർ സെൽവം ഡി എം കെ യിലേക്ക്

ചെന്നൈ : മുൻ മുഖ്യമന്ത്രി ജയലളിതയുടെ പ്രധാന മനസാക്ഷി സൂക്ഷിപ്പുകാരനും കാവൽ മുഖ്യമന്ത്രിയുമൊക്കെ ആയിരുന്ന ഒ. പനീർ സെൽവം ഡി. എം. കെ യിലേക്ക് കൂടു മാറാൻ തയ്യാറെടുത്തു കഴിഞ്ഞു വെന്ന് റിപ്പോർട്ട്‌. മുഖ്യമന്ത്രി സ്റ്റാലിനുമായി പനീർ സെൽവം കൂടിക്കാഴ്ച നടത്തി.നിയമസഭയ്ക്കുള്ളിൽ ആയിരുന്നു കൂടിക്കാണൽ.ജയലളിതയുടെ വിട വാങ്ങലോട
എ ഐ ഡി എം കെ യുടെ നില പരുങ്ങലിൽ ആയിരുന്നു.. പാർട്ടിയിൽ അധികാര കേന്ദ്രങ്ങൾ കൂടി.

പനീർസെൽവത്തിന്റെ പ്രഭാവം മങ്ങി. രാഷ്ട്രിയ ഭാവി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് പഴയ നേതാവിന്റെ പാർട്ടി മാറൽ.

പൊളിറ്റിക്കൽ ഡസ്ക് വില്ലേജ് ന്യൂസ്‌

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top