കോവളം : കോവളത്ത് പുതുതായി ആരംഭിക്കുന്ന എസ് ബി ഐ ബ്രാഞ്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം എം വിൻസെന്റ് എം എൽ എ നിർവഹിച്ചു. എസ് ബി ഐ റീജിയണൽ മാനേജർ റോഷൻ ജി എസ് അദ്ധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മാനേജർ പ്രദീഷ്‌കുമാർ വി, കോവളം ബ്രാഞ്ച് മാനേജർ അരുൺ എം കെ, അഡ്വ കോവളം സി.സുരേഷ് ചന്ദ്രകുമാർ,അഡ്വ ബി സുകേശൻ, അഡ്വ കെ വി അഭിലാഷ്,റൂഫസ് ഡാനിയേൽ, ആർ എസ് ശ്രീകുമാർ,വിജയപ്രദീപൻ, ഭഗത് റൂഫസ്, കോവളം പി സുകേശൻ, കോവളം എസ് ബൈജു, ഷീലാ അജിത്ത്, അഷ്ട പാലൻ, മുജീബ് റഹ്മാൻ, കുമാരസ്വാമി, കേരളകൗമുദി കോവളം ലേഖകൻ ഷാജിമോൻ, വെള്ളാർ ഏജന്റ് ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

