എം ടി വാസുദേവൻ നായർ അനുസ്മരണം

എം ടി വാസുദേവൻ നായർ അനുസ്മരണം

അന്തരിച്ച് ഒരാണ്ട് തികയുന്ന മലയാളത്തിന്റെ പ്രിയങ്കരനായ കഥാകാരൻ
എം.ടി.യ്ക്ക്
ഓർമ്മപ്പൂക്കൾ അർപ്പിച്ചു കൊണ്ട് കെ പി സി സി വിചാർ വിഭാഗ് എം.ടി അനുസ്മരണം ,
2025 ഡിസംബർ 31. വൈകുന്നേരം 4.30 ന്
പദ്മകഫേ (പഴയ ട്രിവാൻഡ്രം ഹോട്ടൽ)വച്ച് സംഘടിപ്പിക്കുന്നു.
പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഡിസംബർ ലക്കം പ്രഭാഷണം
ഡോ. പി.കെ രാജശേഖരൻ* നിർവ്വഹിക്കുമെന്ന്
കെപിസിസി വിചാർ വിഭാഗ്, തിരുവനന്തപുരം ജില്ലാ
ചെയർമാൻ
വിനോദ് സെൻ അറിയിച്ചു.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top